¡Sorpréndeme!

Sabarimala | കനക ദുർഗ്ഗക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തി സഹോദരൻ ഭരത് ഭൂഷൺ.

2019-01-21 64 Dailymotion

ശബരിമലയിൽ ദർശനം നടത്തിയ കനക ദുർഗ്ഗക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കയാണ് സഹോദരൻ ഭരത് ഭൂഷൺ. കനക ദുർഗ്ഗയുടെ ശബരിമല പ്രവേശനത്തിന് പിന്നിൽ സിപിഎം നടത്തിയ ഗൂഢാലോചനയാണെന്നും കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലാണ് ഇവരെ ഒളിവിൽ താമസിപ്പിച്ചതെന്നും അദ്ദേഹം പൊതുവേദിയിൽ തുറന്നടിച്ചു.ഇതിൻറെ തെളിവുകൾ നൽകാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.തൻറെ സഹോദരി ചെയ്ത മഹാഅപരാധത്തിന് വിശ്വാസികളോട് താനടക്കമുള്ളവർ മാപ്പ് പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.